Home

Microcontroller ഉപയോഗിച്ചുള്ള projects സ്വന്തമായി നിർമ്മിക്കാൻ താല്പര്യം ഉണ്ടോ?

നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ ബ്ലോഗ് സന്ദർശിക്കുക.

  1. താങ്കൾക്ക് electronics -ൽ അധികം പരിജ്ഞാനം ഇല്ല, എന്നാൽ electronics -ൽ താല്പര്യം ഉണ്ടെങ്കിൽ Basics category യിൽ ഉള്ള പോസ്റ്റുകൾ വായിച്ചു തുടങ്ങുക.
  2. താങ്കൾക്ക് digital electronics ൽ ഉൾപ്പെടെ നല്ല പരിജ്ഞാനം ഉണ്ടെങ്കിൽ, എന്നാൽ microcontroller ഉപയോഗിച്ചിട്ടില്ലെങ്കിൽ, വേണമെങ്കിൽ Basics category യിലെ പോസ്റ്റുകൾ വായിക്കാതെ നേരിട്ട് Common category യിൽ ഉള്ള പോസ്റ്റുകൾ വായിച്ചു തുടങ്ങാം.
  3. താങ്കൾ ഇപ്പോൾ തന്നെ microcontroller ഉപയോഗിക്കുന്ന വ്യക്തി ആണെകിൽ ഈ ബ്ലോഗ് താങ്കൾക്ക് അത്ര ഉപകാരപ്പെടും എന്ന് തോന്നുന്നില്ല. എങ്കിലും പോസ്റ്റുകൾ വായിച്ചു നോക്കുക, എന്തെങ്കിലും തെറ്റുകൾ ശ്രദ്ധയിൽപ്പെടുകയാണെകിൽ ദയവായി comments -ൽ കുറിക്കുക.

    ഈ ബ്ലോഗിലെ മറ്റ് പോസ്റ്റുകൾ വായിക്കുന്നതിന് മുമ്പായി ഈ പോസ്റ്റ് വായിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്.
    ഈ ബ്ലോഗിന്റെ ആവശ്യകത

Are you interested in designing your own microcontroller based projects?

If you are interested, go ahead and browse the blog.

  1. If you don’t have in depth knowledge in electronics, and you are interested in electronics start with posts under Basics category.
  2. If you have good knowledge in electronics (including digital electronics) and haven’t worked with microcontroller, you may skip posts under Basics category and start with Common category.
  3. If you are already working on microcontroller, this blog may not help you much, but still you can go through the posts. Please do comment in case you are finding any mistakes.

    You must read this post before reading any other post in the blog.
    Necessity of this blog

Please note: English versions of all posts may not be available. If some specific post’s English version is required, please comment/inbox me.

Blog at WordPress.com.

Up ↑

Create your website at WordPress.com
Get started